കൂട്ടിലങ്ങാടി: പടിഞ്ഞാറുമണ്ണയിലെ പാമ്പലത്ത് യശോദ (86) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: രമണി, ഷർമിള, ശാന്ത, കോമളം, സുബ്രഹ്മണ്യൻ (ഡ്രൈവർ). മരുമക്കൾ: ചക്കപ്പൻ, വേലായുധൻ (ഇരുമ്പുഴി), രവീന്ദ്രൻ (കോണോംപാറ), ഷീബ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരത്ത്.