ചടയമംഗലം: ഇളമ്പഴന്നൂർ ആനപ്പാറ ചരുവിള പുത്തൻവീട്ടിൽ മുഹമ്മദ് ഹനീഫ (85) നിര്യാതനായി. കൊട്ടാരക്കര കോടതിക്ക് സമീപം ചായക്കട നടത്തുകയായിരുന്നു. ഭാര്യ: അസ്മാബീവി. മക്കൾ: സീനത്ത്, സബീന, സൈഫ്. മരുമക്കൾ: മുഹമ്മദ് അലി, അൻസാരി, ഷൈല.