തൃക്കരുവ: നടുവിലച്ചേരി ചെങ്കിലാത്ത് പടിഞ്ഞാറ്റതിൽ വീട്ടിൽ എം. രാജേന്ദ്രന്റെ (വിമുക്ത ഭടൻ) ഭാര്യ വനജ (54) നിര്യാതയായി. മക്കൾ: വിജിത്ത്, രജിത്ത് (ഇരുവരും ദുബൈ), രാഹുൽരാജ് (കരസേന, പഞ്ചാബ്). മരുമക്കൾ: ശ്രീലജ, മഞ്ജരി കൃഷ്ണൻ, സന.