കൊട്ടാരക്കര: വടക്കേ ആലുമൂട്ടിൽ എം. സൈത്തപ്പായുടെ ഭാര്യ സുബൈദാബീവി (73) നിര്യാതയായി. മക്കൾ: ഷാജുദ്ദീൻ (അഗ്നിരക്ഷാസേന, കൊട്ടാരക്കര), അജീബ് (കൃഷി ഓഫിസർ, ഇടുക്കി), സൽമ. മരുമക്കൾ: സലീന, സാബു ഇസ്മയിൽ (ദുബൈ).