പെരിങ്ങോട്ടുകുറിശ്ശി: ചങ്കരക്കത്ത്തൊടി വീട്ടിൽ പരേതനായ സി.എസ്. വേലായുധന്റെ ഭാര്യ അമ്മിണി അമ്മാൾ (95) നിര്യാതയായി. മക്കൾ: സി.വി. ശാരദ (റിട്ട. അംഗൻവാടി ടീച്ചർ), രാജൻ (റിട്ട. സീനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ ഉപ ഡയറക്ടർ ഓഫിസ് പാലക്കാട്), പരേതനായ മണികണ്ഠൻ, ബാലസുബ്രഹ്മണ്യൻ (അബൂദബി), രാധാകൃഷ്ണൻ (കെ.എസ്.ആർ.ടി.സി കണ്ടക്ടർ, ചിറ്റൂർ), സി.വി. രാമചന്ദ്രൻ (നെഹ്റു കോളജ് പാമ്പാടി). മരുമക്കൾ: പി.കെ. ജയശ്രീ (റിട്ട. വിദ്യാഭ്യാസ ഉപഡയറക്ടർ, ഇടുക്കി), തങ്കമണി, സുധ, പൂർണിമ (ബാബുജി സ്കൂൾ, പെരിങ്ങോട്ടുകുറുശ്ശി), അംബിക (അധ്യാപിക, ഗവ. ഹൈസ്കൂൾ കോട്ടായി), പരേതനായ ഷണ്മുഖൻ എന്ന തങ്കപ്പൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ.