കൂറ്റനാട്: ചാലിശ്ശേരി പാലക്കൽ കൊള്ളന്നൂർ പരേതനായ വറീതിന്റെ മകൻ ജോസ് (79) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: ബിനില, ഗീവർ, ബിജു, ഡിനില. മരുമക്കൾ: ശീമോൻ, സിജി, ജെറീന, ജോയ്.