വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം കണ്ടൻകാളപൊറ്റ ചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ബിനു, ബിനേഷ്, ബീന. മരുമക്കൾ: മുരളീധരൻ, ശിവരാമൻ, ജിൻസി. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ഐവർമഠത്തിൽ.