വടക്കഞ്ചേരി: നെല്ലിയാംപാടം കാട്ടുകുന്നത്തിൽ വീട്ടിൽ വാസു (79) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: വിനോദ്, ബിന്ദു, വിനിത, വിജിത. മരുമക്കൾ: വത്സൻ, മുരളി, പ്രജോഷ്. സഹോദരങ്ങൾ: മാധവൻ, പരേതരായ കുട്ടൻ, തങ്കമണി, തത്ത. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.