തൃത്താല: മുടവന്നൂർ മമ്മിളി പറമ്പിൽ എം.എൻ. ശശിധരന്റെ ഭാര്യ എ.കെ. സ്മിത (46) നിര്യാതയായി. മേഴത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായിരുന്നു. പിതാവ്: വാസുണ്ണി. മാതാവ്: രുഗ്മിണി. മക്കൾ: അജു നാരായണൻ, അഭയ് നാരായണൻ.