പത്തിരിപ്പാല: പേരൂർ ഇന്ദിരാനിവാസിൽ വാഴക്കാട്ട് ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ ഉഷ (68) നിര്യാതയായി. പിതാവ്: പരേതനായ പുതുക്കുടി ശേഖരൻ നായർ. മാതാവ്: പരേതയായ തൊഴൂർ ദാക്ഷായണിയമ്മ. സഹോദരങ്ങൾ: രാധാകൃഷ്ണൻ, ശാന്ത, ഗീത, പരേതനായ ചന്ദ്രശേഖരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് ഐവർമഠത്തിൽ.