അരിമുള: അരിമുള പി.ടി. വനജകുമാരി (67) നിര്യാതയായി. ഭർത്താവ്: എ. രാജഗോപാല ഗൗഡർ. മക്കൾ: എ.ആർ. രാകേഷ്, എ.ആർ. രജീഷ്, എ.ആർ. രമേഷ് (ഡയറക്ടർ, കണിയാമ്പറ്റ സർവിസ് സഹകരണ ബാങ്ക്). മരുമക്കൾ: ഉഷ, രമ്യ, റോഷ്മ (കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് അംഗം).