മഞ്ചേരി: ശാന്തിഗ്രാമിൽ താമസിക്കുന്ന വേങ്ങര ഊരകം സ്വദേശി പരേതനായ കുരുണിയൻ മുഹമ്മദിന്റെ ഭാര്യ കദിയുമ്മ (85) നിര്യാതയായി. മക്കൾ: ആയിശക്കുട്ടി, ഫാത്തിമ, ആമിക്കുട്ടി, ഡോ. മൊയ്തീൻകുട്ടി (ഇ.എൻ.ടി സർജൻ, മഞ്ചേരി ഗവ. മെഡിക്കൽ കോളജ്), കദീജ. മരുമക്കൾ: അസൈൻ, തഫ് സീല, മൊയ്തീൻ കോയ, പരേതരായ കോയക്കുട്ടി, മുഹമ്മദ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10.30ന് വെസ്റ്റ് കോഡൂർ കരീപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.