താനൂർ: കെ.പുരം കുണ്ടുങ്ങൽ കിഴക്കനാട്ട് കുഞ്ഞമ്മു (72) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീനിവാസൻ. മക്കൾ: സൗദ, സുരേഷ് ബാബു, രവീന്ദ്രൻ, ഗണേഷ് ബാബു, ശ്രീജ. മരുമക്കൾ: സുമ, അനിത, സുബിത.