തൃപ്രങ്ങോട്: ആലിങ്ങൽ സ്വേദശിയും കോൺഗ്രസ് നേതാവുമായ ഇട്ടികപറമ്പിൽ പാലക്കൽ കുഞ്ഞു ഹാജി (90) നിര്യാതനായി. ഭാര്യ: പരേതയായ മറിയുമ്മ. മക്കൾ: യാഹുട്ടി, മുഹമ്മദ്, അബ്ദുസ്സമദ്, ഫാത്തിമ, ഖദീജ. മരുമക്കൾ: സുലൈഖ, ഫാത്തിമ, ഇബ്രാഹിംകുട്ടി, ജഫീദ.