മഞ്ചേരി: ജില്ലക്കകത്തും പുറത്തും മരണവാർത്തകൾ ഉച്ചഭാഷിണിയിലൂടെ അറിയിച്ചിരുന്ന ചെരണി കക്കേങ്ങൽ അബ്ദുല്ല (69) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സ്വാദിഖലി ഫൈസി, ഷഫീഖ്, ശംസീറ, സ്വാദിഖ. മരുമക്കൾ: അബൂബക്കർ (തൃപ്പനച്ചി), (ജുമാന). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, യൂസുഫ്, മജീദ്, ഖദീജ, പരേതരായ അലവി, മുഹമ്മദ്, അബൂബക്കർ, ഫാത്തിമ, മറിയുമ്മ.