പയ്യനാട്: കുട്ടിപ്പാറ പരേതനായ അബ്ദുല്ല ഹാജിയുടെ ഭാര്യ വടക്കാങ്ങര പള്ളിക്കര ആസ്യ (84) നിര്യാതയായി. മക്കൾ: ഹൈദ്രു (കേരള ഗ്രാമീൺ ബാങ്ക്, മഞ്ചേരി), മൈമൂന, ആമിന, സുബൈറ, പരേതനായ ശരീഫ്.മരുമക്കൾ: അബ്ദു (കിടങ്ങഴി), അഹമ്മദ് (വള്ളുവങ്ങാട്), സക്കീന (പുല്ലൂർ), സുധീറ (കേരള ഗ്രാമീൺ ബാങ്ക്, മഞ്ചേരി), പരേതനായ അബു (തുറക്കൽ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ പത്തിന് കുട്ടിപ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.