കൊട്ടിയം: സിത്താര ജങ്ഷൻ വാഴപ്പള്ളിയിൽ വീട്ടിൽ കനകമ്മ (72) നിര്യാതയായി. ഭർത്താവ്: വാസുദേവൻ. മകൻ: ശശികുമാർ. മരുമകൾ: മഞ്ജുഷ.