കൊല്ലം: ആശ്രാമം കീര്‍ത്തി നഗര്‍ 81ല്‍ പരേതനായ പുരുഷോത്തമന്റെ ഭാര്യ ദമയന്തി (93) നിര്യാതയായി. മക്കള്‍: മോഹനന്, ഉഷാകുമാരി. മരുമക്കള്‍: ഷൈലജ, പരേതനായ നീലാംബരന്‍. സഞ്ചയനം 14ന് രാവിലെ എട്ടിന്.