ഓച്ചിറ: മഠത്തിക്കാരാഴ്മ പുത്തുശ്ശേരിൽ പത്മനാഭനാശാൻ (98) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ചന്ദ്രഭാനു, ഗീതാ ബാബു, പരേതനായ മുരളി. മരുമക്കൾ: ചന്ദ്രമതി, സുരേഷ് ബാബു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.