വെള്ളമുണ്ട: ഒഴുക്കൻമൂല മാനിക്കൽ ജെയ്സൺ (51) നിര്യാതനായി. ഭാര്യ: ആലിസ് (സ്റ്റാഫ് നഴ്സ്, നല്ലൂർനാട് കാൻസർ സെൻറർ). മക്കൾ: എഡ്വിൻ, ഒലീവിയ. സംസ്കാരം പിന്നീട്.