പുല്പള്ളി: പുല്പള്ളിയിലെ സന്തോഷ് ഹോട്ടൽ ഉടമ തങ്കപ്പൻ (80) കുന്താർ മണിയിൽ നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: സന്തോഷ്, സജിത. മരുമക്കൾ: അനീഷ, സജീവ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.