പത്തിരിപ്പാല: മങ്കര മാങ്കുറുശ്ശി മാനം കുളംവീട്ടിൽ എം.പി. തങ്കമണി (78) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഗീരീഷ്, ഷീജ. മരുമക്കൾ: സൗമ്യ, പരേതനായ പ്രഭാകരൻ. സഹോദരങ്ങൾ: മാധവൻ, കമലാക്ഷി, ദേവു. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മങ്കര കാളികാവ് ശ്മശാനത്തിൽ.