വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം കുഴൽമന്ദംതറ പഴയതൊടി ചന്ദ്രൻ (63) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ലിബിൻ, ലിജിൻ, ലിമി. മരുമകൻ: ഷിബിൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.