ആനക്കര: കുന്ദംകുളം കൊളമംഗലത്ത് വല്‍സല (72) തൊഴുക്കാട് തായാട്ട് വീട്ടില്‍ നിര്യാതയായി. വട്ടേനാട് ഗവ. ഹൈസ്കൂള്‍ റിട്ട. അധ്യാപികയായിരുന്നു. ഭര്‍ത്താവ്: പരേതനായ ശിവരാമന്. മകന്: പരേതനായ അരുണ്‍ കുമാര്‍. സഹോദരി: ഇന്ദിര.