പള്ളിക്കുറുപ്പ്: ആശിഷ് പാറമ്മേൽ വീട്ടിൽ സൈമൺ (72) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: എൻ.എ. അമ്മിണി (റിട്ട. അധ്യാപിക, ശബരി എച്ച്.എസ്.എസ്, പള്ളിക്കുറുപ്പ്). മക്കൾ: അനീഷ്, സബീഷ്. മരുമകൾ: മാഗി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് സെന്റ് ഗ്രിഗോറിയോസ് ഓർത്തൊഡോക്സ് ചർച്ച് സെമിത്തേരിയിൽ.