ആനക്കര: തെക്കേക്കര മേലെപാട്ടുപടി കാളി (85) നിര്യാതയായി. മക്കള്‍: ഭാര്‍ഗവി, ശോഭന, ഉണ്ണികൃഷ്ണന് (സി.പി.എം തെക്കേക്കര ബ്രാഞ്ച് അംഗം). മരുമക്കള്‍: അനില്‍, ശാലിനി, പരേതനായ കോത.