പിരായിരി: പള്ളിക്കുളം ഇരുപ്പക്കാട് താമസിക്കുന്ന ജമീല ഉമ്മ (85) നിര്യാതയായി. മക്കൾ: ജാഫർ മഞ്ചേരി, സീനത്ത് (റിട്ട. അധ്യാപിക), താഹിറ, നദീറ, അക്ബർ അലി. മരുമക്കൾ: ഹഫ്സത്ത്, ഷാഹുൽ ഹമീദ്, സ്വാലിഹ, പരേതരായ ഖാദർഷ, അബൂബക്കർ.