ഒറ്റപ്പാലം: അമ്പലപ്പാറ പുഞ്ചപ്പാടത്ത് കളത്തിൽ കല്യാണിക്കുട്ടി അമ്മ (92) നിര്യാതയായി. ഭർത്താവ്: ഇട്ടിയിൽ തോട്ടിന്നക്കര പരേതനായ കുഞ്ചുണ്ണി നായർ. മക്കൾ: മാധവിക്കുട്ടി (റിട്ട. അധ്യാപിക), ശിവശങ്കരൻ, മോഹനൻ, മുരളീധരൻ, മല്ലിക. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ.