പരവൂർ: ഒഴുകുപാറ പോളച്ചിറ കല്ലുവിളവീട്ടിൽ (പ്രശാന്ത് സദനത്തിൽ) ഗോപിനാഥൻ (83) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: പ്രശാന്ത്, പ്രജീഷ്. മരുമക്കൾ: അനുമോൾ, ആദിഷ.