വയക്കൽ: എൻ.എം ഹൗസിൽ പരേതനായ സൈനുലാബ്ദീന്റെ ഭാര്യ ജമീലാബീവി (80) നിര്യാതയായി. മക്കൾ: താജുദ്ദീൻ മൗലവി (സെക്രട്ടറി, വയക്കൽ മുസ്ലിം ജമാഅത്ത്), ഫസിലുദ്ദീൻ, അബ്ദുൽമനാഫ്, നജ്മുദ്ദീൻ, സഹ്ദൂനത്ത്ബീവി, ജുബൈരിയാബീവി, സമാജഹാൻ ബീവി. മരുമക്കൾ: ഹൈറുനിസ, പരേതയായ സീനത്ത് ബീവി, സബീനാബീവി, ഷഹീനാബീഗം, അലിയാരുകുഞ്ഞ്, നാസറുദ്ദീൻ, ഉമറുദ്ദീൻ.