ഓച്ചിറ: തഴവ കുതിരപ്പന്തി ശ്രീഭവനിൽ (കൊച്ചുകളീക്കൽ) ദിലീപ് (41) നിര്യാതനായി. പിതാവ്: എൻ. രാമചന്ദ്രൻ പിള്ള (റിട്ട. ആരോഗ്യവകുപ്പ്). മാതാവ്: തങ്കമണിയമ്മ. ഭാര്യ: ബെറ്റ്സി. മക്കൾ: വിഷ്ണു, വിവേക്. സഹോദരങ്ങൾ: ആർ. ദീപു (ബ്യൂറോ ചീഫ് കേരളകൗമുദി, ആലപ്പുഴ), ടി.ആർ. ദീപ്തി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.