മാനന്തവാടി: പൈങ്ങാട്ടിരി വാധ്യാർ മഠം പരേതനായ ഭാസ്കരയ്യരുടെ ഭാര്യ ശാരദാംബാൾ (94) നിര്യാതയായി. മക്കൾ: സേതുപതി (എറണാകുളം), ശങ്കരനാരായണൻ (മാനന്തവാടി), ശ്രീരാം (തിരുവനന്തപുരം), കൃഷ്ണമൂർത്തി, സുബ്ബലക്ഷ്മി, മീനാംബാൾ. മരുമക്കൾ: നിത്യ, പത്മ, കരുണ.