വൈത്തിരി: നരിക്കൂട്മുക്ക് പൈനാടത്ത് വീട്ടിൽ ഇട്ട്യാണി അന്തോണിയുടെ ഭാര്യ മറിയം (87) നിര്യാതയായി. മക്കൾ: ജോസഫ്, മേരി, വർഗീസ് (എക്സ് മിലിട്ടറി), ദേവസി, ജോയ്. മരുമക്കൾ: ലില്ലി, ജെയിംസ്, തങ്കമ്മ, മേരി ഹെലൻ, ഷീജ സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.