പുത്തൂര്‍ പള്ളിക്കല്‍: അങ്കപ്പറമ്പ് കളരിപ്പറമ്പ് പറമ്പന്‍ വേലായുധന് (60) നിര്യാതനായി. ഭാര്യ: കമല. മക്കള്‍: സുധീഷ്, അജിത്ത്, കൃഷ്ണപ്രിയ. മരുമക്കള്‍: വിനോദ്, ഷൈലജ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് കുടുംബ ശ്മശാനത്തില്‍.