പട്ടർനടക്കാവ്: വലിയപറപ്പൂർ കാർത്തല മഖാമിനു സമീപം പരേതനായ ആപ്പറമ്പിൽ അബ്ദുല്ലക്കുട്ടി മൊല്ലയുടെ മകൻ മുഹമ്മദ് കുട്ടി (കുഞ്ഞാപ്പു മൊല്ല -80) നിര്യാതനായി. ഭാര്യ: ആയിശ നീർക്കാട്ടിൽ. മക്കൾ: ഗഫൂർ (റാസൽ ഖൈമ), ആസിയ, സീനത്ത്, ബുഷ്റ, സമീറ, റജീന. മരുമക്കൾ: അബ്ദുറഹ്മാൻ (വരമ്പനാല), അലി (ആതവനാട്), മുനീർ (പൈങ്കണ്ണൂർ), ഷാഫി (അരീക്കാട്), റഫീഖ് (കോന്നല്ലൂർ), റസീന (ബംഗ്ളാംകുന്ന്). ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് വലിയപറപ്പൂർ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.