കൽപകഞ്ചേരി: വളവന്നൂർ ചെറവന്നൂർ പരേതനായ പോത്തുംപെട്ടി അബ്ദുൽ മജീദ് അൻസാരിയുടെ ഭാര്യ ഷംസുന്നിസ (54) നിര്യാതയായി. പിതാവ്: പരേതനായ സി.പി. മൂസ മൗലവി ഇരിമ്പിളിയം. മാതാവ്: ഫാത്തിമ. മക്കൾ: മുഹ്സിന, മുജീദ, ഹുസ്നി മുബാറക് (റാസൽ ഖൈമ), മുർഷിദ ബീഗം (അധ്യാപിക, ജി.എം.എൽ.പി.എസ് അയിരാനി). മരുക്കൾ: വി.പി. ഹാരിസ് അൻസാരി (അബൂദബി), അലി (വലിയോറ), അബ്ദുന്നാസർ, (കാവുംപുറം), റുഷ്ദ (ചെറുമുക്ക്). സഹോദരങ്ങൾ: ഹൈദരലി (റിട്ട. അധ്യാപകൻ), ഫസലുറഹ്മാൻ (റാസൽ ഖൈമ), സുബൈദ, ഖമറുന്നിസ, യൂനുസ് സലീം, മുഹമ്മദ് അസ്ലം.