കൂട്ടിലങ്ങാടി: കടുങ്ങൂത്ത് ചെറയക്കുത്ത് മുഹമ്മദ് (87) നിര്യാതനായി. ഭാര്യ: തിത്തു. മക്കൾ: അബൂബക്കർ, അലി, ഉസ്മാൻ, അബ്ദുൽ നാസർ, ഉമ്മർ, താജുദ്ദീൻ, ഫൗസിയ, അസ്ഹറുദ്ദീൻ. മരുമക്കൾ: വി.കെ. അബ്ദുൽ ഗനിയ്യ് എന്ന കുട്ടിമാൻ (ഇൻഡസ്ട്രിയൽസ്), ഉമ്മുസൽമ, സഫൂറ, ആരിഫ, ഫളീല, ത്വാഹിറ, ലുബ്ന.