ഏലംകുളം: പാറക്കൽ കാളി (75) നിര്യാതയായി. ഭർത്താവ്: കറുപ്പൻ. മക്കൾ: സുബ്രഹ്മണ്യൻ, രജനി. മരുമക്കൾ: ദേവയാനി, പരേതനായ കൃഷ്ണൻ.