തിരൂരങ്ങാടി: മൂന്നിയൂർ കളിയാട്ടമുക്ക് പരേതനായ എം.കെ. മൊയ്തീൻ കുട്ടിയുടെ മകൻ ശറഫുദ്ദീൻ (50) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: സലീന. മക്കൾ: മുഹ്സിന, സൽമാൻ, ഫാരിസ്, ഷാനിബ്. മരുമകൻ: റിഷാദ് മുക്കം. സഹോരങ്ങൾ: സിദ്ദീഖ്, ഫൗസിയ, നജ്മത്ത്, സാജിദ.