ചടയമംഗലം: ഇളമ്പഴന്നൂർ ആനപ്പാറ വിളയിൽ അനസ് മൻസിലിൽ സലാഹുദ്ദീൻ (60) നിര്യാതനായി. ഭാര്യ: സൈതലി ഫാത്തിമ. മക്കൾ: അമീന, മുഹമ്മദ് അനസ്. മരുമകൻ: അസ്ഹർ.