പോരേടം: ആലുംമൂട്ടിൽ വീട്ടിൽ മുരളീധരൻ പിള്ള (72) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: പ്രമോദ് (ഗൾഫ്), പ്രിയ, പരേതനായ പ്രവീൺലാൽ. മരുമക്കൾ: സന്ധ്യ, ബാബു, സ്മൃതി.