ആയൂർ: വയ്യാനം വട്ടത്രാമല ഓറീത്തായിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (95) നിര്യാതയായി. മക്കൾ: മേരി, ജോണി, ജേക്കബ്, ഗ്രേസി, ഫിലോമിന, ലില്ലികുട്ടി, പാപ്പച്ചൻ, മാർഗ്രേറ്റ്, ആഗ്നസ്, ബീന, ബിജു, ഷീല. മരുമക്കൾ: തോമസ്, ചിന്നമ്മ, ഗ്രേസി, മാത്യു, ജോൺ, രാജൻ, എൽസി, പരേതനായ തോമസ്, രാജൻ, ടോമി, ബിജി, തമ്പി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഫിൽഗിരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.