ആയൂർ: ഒഴുകുപാറയ്ക്കൽ ഹിൽവില്ലയിൽ പരേതനായ സി. ലൂക്കോസിന്റെ ഭാര്യ എൽസി ലൂക്ക് (86- റിട്ട. എച്ച്.എം ജി.പി.എൽ.പി.എസ് ഒഴുകുപാറയ്ക്കൽ) നിര്യാതയായി. മക്കൾ: റോയി ലൂക്ക്, ആനി ലൂക്ക്. മരുമക്കൾ: മേരിക്കുട്ടി തോമസ്, ടോംസ് ജോൺ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് ഒഴുകുപാറയ്ക്കൽ സെന്റ് സെബാസ്റ്റൻസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.