ഓച്ചിറ: പ്രയാർ തെക്ക് ആലും പീടിക പൂവങ്ങൽ വീട്ടിൽ രാമചന്ദ്രൻ പിള്ള (80) നിര്യാതനായി. ഭാര്യ: പരേതയായ ശോഭനകുമാരി. മക്കൾ: ഗായത്രിദേവി, സരിതാദേവി. മരുമക്കൾ: ഉണ്ണികൃഷ്ണപിള്ള, ബൈജു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.