ആലത്തൂർ: കാവശ്ശേരി പഞ്ചായത്ത് ഓഫിസിന് സമീപം ഭഗവതി ടീസ്റ്റാൾ നടത്തുന്ന ഗോപാലകൃഷ്ണൻ (77) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: പുഷ്പവല്ലി, മണികണ്ഠൻ, രജിനി, രാജേശ്വരി. മരുമക്കൾ: ഗോപാലകൃഷ്ണൻ, ധന്യ, രാമകൃഷ്ണൻ, പ്രിയൻ. സഹോദരി: പരേതയായ രുഗ്മിണി.