പട്ടാമ്പി: പെരുമുടിയൂർ അനുഗ്രഹയിൽ കെ.ആർ. ലതിക (54) നിര്യാതയായി. ഭർത്താവ്: രവിശങ്കർ എന്ന മണികണ്ഠൻ. മക്കൾ: വിജിഷ കലാമണ്ഡലം, വിവേക് തൃശൂർ. മരുമക്കൾ: ബിജു, ശ്രുതി. സംസ്കാരം വെള്ളിയാഴ്ച പുണ്യതീരത്ത്.