ആലത്തൂർ: വാണിയമ്പാറ കുടപന കുന്നത്ത് വീട്ടിൽ ഷൗക്കത്തലി (72) കാവശ്ശേരി പത്തനാപുരത്തെ മകൾ ജിഷയുടെ വീട്ടിൽ നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: ജിഷ, ഷീബ. മരുമക്കൾ: അബ്ദുൽ ജലീൽ, ഷാഫി. സഹോദരങ്ങൾ: മുഹമ്മദലി, അബ്ദുറഹ്മാൻ, മുസ്തഫ, സാറക്കുട്ടി, റസിയ.