ഒറ്റപ്പാലം: കടമ്പൂർ പേരിക്കുന്നിൽ കുട്ടൻ (73) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: ഗിരീഷ്, ജഗീഷ്, പരേതയായ ഗീത. മരുമക്കൾ: ശ്രീജ, അശ്വതി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.