പല്ലശ്ശന: തല്ലുമന്ദം പാടത്തുപുര വീട്ടിൽ പരേതനായ ചാമിയുടെ മകൻ കരുമൻകുട്ടി (65) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: രാജേഷ്, രാധിക. മരുമകൻ: വിഷ്ണുകുമാർ. സഹോദരങ്ങൾ: പ്രഭാകരൻ, സുകുമാരൻ, മണികണ്ഠൻ, ലക്ഷ്മി, മാധവി.