ഒറ്റപ്പാലം: അനങ്ങനടി അമ്പലവട്ടം വെള്ളിനാംകുന്ന് പത്ത്പൊതിയിൽ വടക്കേതിൽ പരേതനായ അപ്പുവിന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (74) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ, അനിത, ഗിരിജ. മരുമക്കൾ: സത്യഭാമ, ചന്ദ്രൻ, രതീഷ്.